Connect with us

Kerala

സ്കൂട്ടറിന് മുകളില്‍ മരം വീണ് കെ എസ് ഇ ബി ജീവനക്കാരന്‍ മരിച്ചു

Published

|

Last Updated

തിരുവനന്തപുരം | ഉറമലയ്ക്കലില്‍ മരംവീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കെഎസ്ഇബി ജീവനക്കാരനായ മുന്‍പാല സ്വദേശി വി അജയകുമാര്‍ ആണ് മരിച്ചത്. രാവിലെ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു അപകടം.



LIVE UPDATES BELOW


 

Latest