Connect with us

International

അമേരിക്കന്‍ ഭീകര സംഘടനാ നേതാവ് ഇറാനില്‍ പിടിയില്‍

Published

|

Last Updated

ടെഹ്‌റാന്‍ | അമേരിക്ക ആസ്ഥാനമായുള്ള ഭീകര സംഘടനയുടെ തലവനെ ഇറാന്‍ പോലീസ് അറസ്റ്റ്് ചെയ്തു. ജംഷീര്‍ ഷര്‍മാദ് എന്നയാളാണ് പിടിയിലായത്.
2008ല്‍ ഇറാനില്‍ നടന്ന ബോംബ് ആക്രമണത്തിന്റെ സൂത്രധാരനാണ് ഇയാളെന്നാണ് വിവരം.

അതേസമയം എവിടെ നിന്നാണ് ഇയാളെ പിടികൂടിയതെന്നോ എങ്ങനെയാണ് പിടികൂടിയതെന്നോ ഉള്ള വിവരം ടെഹ്‌റാന്‍ പുറത്ത് വിട്ടിട്ടില്ല.