Connect with us

Covid19

എറണാകുളം കലക്ടറുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

Published

|

Last Updated

കൊച്ചി | എറണാകുളം ജില്ലാ കലക്ടര്‍ എസ്.സുഹാസിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ് എല്‍.ടി.സിക്ക് ഒരു ക്‌ളബ്ബിന്റെ ഭാരവാഹികള്‍ കലക്ടറുടെ സാന്നിധ്യത്തില്‍ സാധന സാമഗ്രികള്‍ കൈമാറിയിരുന്നു.

ഭാരവാഹികളിലൊരാള്‍ക്ക് കോവിഡ് ഫലം പൊസിറ്റീവായതിനെ തുടര്‍ന്ന് കളക്ടര്‍ ഹോം ക്വാറന്റീനില്‍ പ്രവേശിക്കുകയും പരിശോധനക്ക് വിധേയനാവുകയുമായിരുന്നു.

Latest