Connect with us

Covid19

തൃശ്ശൂരില്‍ നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

തൃശ്ശൂര്‍  |തൃശ്ശൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ജോണ്‍സണ്‍(65) ആണ് മരിച്ചത്.

ജൂലൈ ഏഴിന് മൂംബൈയില്‍ നിന്നുമെത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചു. മൃതദേഹം കൊവിഡ് പ്രോട്ടക്കോള്‍ പ്രകാരം സംസ്‌കരിക്കും.