Connect with us

Kerala

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ ധര്‍മടം സ്വദേശിനി ആഇശ ആണ് മരിച്ചത്. 62 വയസ്സായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

Latest