Connect with us

Kerala

ശാസ്തമംഗലത്ത് പലചരക്ക് കടയില്‍ തീപ്പിടുത്തം

Published

|

Last Updated

ശാസ്തമംഗലം |തിരുവനന്തപുരം ശാസ്തമംഗലത്ത് പലചരക്ക് കടയില്‍ തീപ്പിടുത്തം. പൈപ്പിന്‍മൂട് ശരവണ സ്റ്റോഴ്‌സിലാണ് സംഭവം.

തീയണക്കാന്‍ ശ്രമം തുടരുകയാണ്. സ്ഥിതി നിയന്ത്രണവിധേയമെന്ന് അഗ്‌നിശമനസേനാ വൃത്തങ്ങള്‍ അറിയിച്ചു.