Connect with us

Covid19

കാസര്‍കോട് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ഒമ്പതായി

Published

|

Last Updated

മഞ്ചേശ്വരം |  കൊവിഡ് ഭീഷണി ശക്തമായി തുടരുന്ന കാസര്‍കോട് ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ച അജാനൂര്‍ പഞ്ചായത്തിനെയാണ് പുതുതായി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ റെഡ്‌സോണില്‍പ്പെട്ട ജില്ലയില്‍ കനത്ത നിയന്ത്രണങ്ങളാണുള്ളത്. ഇത് കൂടാതെ ഹോട്ട്‌സ്‌പോട്ടുകളില്‍ ട്രിപ്പിള്‍ലോക്ക് സുരക്ഷയുമുണ്ടാകും.

 

 

Latest