Connect with us

Kerala

റമസാൻ മാസപ്പിറവി അറിയിക്കുക

Published

|

Last Updated

കോഴിക്കോട് | ശഅ്ബാൻ 29 ഇന്ന് (വ്യാഴം) റമസാൻ മാസപ്പിറവി കാണുന്നവർ താഴെ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, സയ്യിദ് ളിയാഉൽ മുസ്ഥഫ മാട്ടൂൽ എന്നിവർ അറിയിച്ചു. ഫോൺ നമ്പറുകൾ: 0495- 2771537, 04936- 203385, 0483- 2734690, 04924- 223808, 0460- 2227786, 0488- 5242658.

Latest