Connect with us

Covid19

എം എ യൂസുഫലി ഒരു ലക്ഷം മാസ്‌കുകള്‍ എത്തിക്കും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധത്തിന് പ്രവാസി വ്യവസായി എം എ യൂസുഫലി ഒരുലക്ഷം മാസ്‌കുകള്‍ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി. ഡല്‍ഹിയില്‍ നിന്നാണ് മാസ്‌കുകള്‍ എത്തിക്കുക.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റും ആവശ്യത്തിന് മാസ്‌കുകള്‍ ലഭിക്കാത്ത സ്ഥിതിയുണ്ടെന്ന് പരാതിയുയര്‍ന്നിരുന്നു. യൂസുഫലിയുടെ വാഗ്ദാനം ഇക്കാര്യത്തില്‍ ഏറെ ആശ്വാസമാകും.

Latest