Connect with us

Covid19

ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവക്കാന്‍ തീരുമാനം. ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് സര്‍വീസുകള്‍ നിര്‍ത്തിവക്കുക. വിമാനങ്ങള്‍ ചൊവ്വാഴ്ച രാത്രി 11.59 നു മുമ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേംശം നല്‍കിയിട്ടുണ്ട്.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നേരത്തെതന്നെ നിര്‍ത്തിവച്ചിരുന്നു.

Latest