Connect with us

Covid19

കൊവിഡ്: രാജ്യത്ത് മരണം എട്ടായി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി. പശ്ചിമ ബംഗാളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ നിന്നു വന്ന 57കാരനാണ് മരിച്ചത്. ഇതോടെ
ഇന്ത്യയില്‍ കൊവിഡ് ബാധിത മരണങ്ങളുടെ എണ്ണം എട്ടായി.

അസുഖ ബാധിതരുടെ എണ്ണം 415 ആയിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ സി എം ആര്‍) നേരത്തെ അറിയിച്ചിരുന്നു.

Latest