സംസ്ഥാനത്ത് ഭക്ഷ്യക്ഷാമത്തിന്റെ സാഹചര്യമില്ല: മന്ത്രി

Posted on: March 20, 2020 8:58 pm | Last updated: March 21, 2020 at 8:56 am

തിരുവനന്തപുരം | കൊവിഡ് 19 പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലും സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി തിലോത്തമന്‍.

ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചിട്ടുണ്ട്. അതിനാല്‍
ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.