Connect with us

Covid19

മധ്യപൗരസ്ത്യ ദേശത്ത് കൊവിഡ് 19 വ്യാപനം കുറയുന്നു

Published

|

Last Updated

ദുബൈ | മധ്യപൗരസ്ത്യ ദേശത്ത് കൊവിഡ് 19 വ്യാപനം മന്ദഗതിയിലായതായി ലോകാരോഗ്യ സംഘടന. ഇറാനില്‍ മാത്രമേ വലിയ ദുരന്തം ഉണ്ടായുള്ളൂ. അവിടെ മരിച്ചവരുടെ എണ്ണം 291 ആയി. 8,000ത്തിലധികം പേര്‍ക്ക് അണുബാധയുണ്ട്.

അതേസമയം, യു എ ഇ, സഊദി അറേബ്യ എന്നിങ്ങനെയുള്ള രാജ്യങ്ങളില്‍ പുതിയ കേസുകള്‍ കുറഞ്ഞുവരികയാണ്.
വൈറസ് പ്രതിരോധിക്കുന്നതിന് അള്‍ജീരിയ സാമ്പത്തിക, സാംസ്‌ക്കാരിക, രാഷ്ട്രീയ സമ്മേളനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ലെബനാന്‍ ചൊവ്വാഴ്ച ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ ആകെ 80,778 കേസുകളിലായി 3,158 മരണം സംഭവിച്ചിട്ടുണ്ട്.

---- facebook comment plugin here -----