Connect with us

Gulf

മലയാളി തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

അബൂദബി | മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം തിരൂര്‍ക്കാട് സ്വദേശി സൂരജ് മക്കടയിലിനെ (24) താമസ സ്ഥലത്തെ ശൗച്യാലയത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മക്കടയില്‍ ഹൗസ് രാധാകൃഷ്ണന്‍-സുനിത ദമ്പതികളുടെ മകനാണ്. ഏക സഹോദരി: സുരഭി.

ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.