Connect with us

Kerala

മുന്‍ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

Published

|

Last Updated

കൊച്ചി | മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി (72)അന്തരിച്ചു. പിണറായി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.എന്‍സിപി സംസ്ഥാന പ്രസിഡന്റാണ്‌

ഏറെ നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കുട്ടനാട് എംഎല്‍എ ആണ്. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം

---- facebook comment plugin here -----

Latest