Connect with us

Kannur

തലശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

Published

|

Last Updated

കണ്ണൂര്‍: തലശ്ശേരി വടക്കുമ്പാട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടക്കുംമ്പാട് സ്വദേശി നിതാഷയാണ് മരിച്ചത്. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

Latest