Connect with us

National

കശ്മീരില്‍ മൂന്ന് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമട്ടലില്‍ മൂന്ന് ഭീകരര്‍ കൊലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയിലെ പസല്‍പോര മേഖലയില്‍ ഇന്ന് രാവിലെയാണ്
ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ച മൂന്ന് പേരും ഹിസ്ബുല്‍ മുജാഹിദീന്‍ അംഗങ്ങളാണെന്നും ഇതില്‍ ഒരാള്‍ കമാന്‍ഡറാണെന്നും സൈന്യം പറഞ്ഞു.

ജില്ലാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരത്തില്‍ നടത്തിയ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു. മരിച്ച
ഭീകരരെ തിരിച്ചറിഞ്ഞാതായും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും സുരക്ഷാ സേന അറിയിച്ചു.