Connect with us

Kerala

ശബരിമലയില്‍ ഭക്തയെ തടഞ്ഞ സംഭവം: 200 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തയെ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ത്യശൂര്‍ സ്വദേശി ലളിതയെ(52) തടഞ്ഞ സംഭവത്തിലാണ് കേസ്. ലളിതയുടെ പരാതിയിലാണ് കേസ്.

ഇവര്‍ക്കെതിരെ കൈയേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രായത്തില്‍ സംശയം തോന്നിയ പ്രതിഷേധക്കാരാണ് ലളിതയെ തടഞ്ഞത്. ഒടുവില്‍ പോലീസെത്തിയാണ് ഇവര്‍ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കിയത്.

Latest