Connect with us

Kerala

പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും നേരിയ കുറവ്

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് കുറച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില കുറയുന്നത്.

ഇതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.44 രൂപയും ഡീസലിന് 74.92 രൂപയുമായി വില. കോഴിക്കോട്ട് ഡീസല്‍ വില 79.19ഉം പെട്രോള്‍ വില 83.69ഉമാണ്.

Latest