റഷ്യന്‍ ഹെലികോപ്റ്റര്‍ സൈബീരിയയില്‍ തകര്‍ന്നുവീണു; 18 മരണം

Posted on: August 4, 2018 8:46 pm | Last updated: August 4, 2018 at 8:46 pm
SHARE

സൈബീരിയ: റഷ്യന്‍ ഹെലികോപ്റ്റര്‍ സൈബീരിയയില്‍ തകര്‍ന്നുവീണ് 18 മരണം. റഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഐ-8 എന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് കരുതുന്നു.

കഴിഞ്ഞ ബുധനാഴ്ച മെകസിക്കോയില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് 101 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here