കെവിന്‍ വധം: നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി

Posted on: June 18, 2018 12:36 pm | Last updated: June 18, 2018 at 1:16 pm
SHARE

കോട്ടയം: കെവിന്‍ വധക്കേസിലെ അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏറ്റുമാനൂര്‍ കോടതി നാളത്തേക്കു മാറ്റി. നീനുവും തന്റെ ഭാര്യ രഹ്‌നയും മാനസിക രോഗികളാണെന്നു തെളിയിക്കുന്നതിനുള്ള തെളിവുകള്‍ വീട്ടിലുണ്ടെന്നു ചാക്കോ പറഞ്ഞു.

ഈ സാഹചര്യത്തില്‍ വീടു തുറക്കണമെന്നുമുള്ള ചാക്കോയുടെ ആവശ്യത്തില്‍ പൊലീസിനോടു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഏറ്റുമാനൂര്‍ കോടതി നിര്‍ദ്ദേശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here