ആലപ്പുഴ: സിനിമാ നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ കൊമ്മാടിയില്‍ വെച്ച് പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. വാഹനഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.