Connect with us

National

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

Published

|

Last Updated

ജയ്പൂര്‍: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി

---- facebook comment plugin here -----

Latest