ഹാദിയ പഠനം തുടരുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് പിതാവ് അശോകന്‍

Posted on: November 28, 2017 12:48 pm | Last updated: November 28, 2017 at 8:17 pm
SHARE

ന്യൂഡല്‍ഹി: ഹാദിയയ്ക്കുവേണ്ടിയുള്ള നിയമപോരാട്ടത്തില്‍ ഇതുവരെ വിജയിച്ചത് താനാണെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാദിയ പഠനം തുടരുന്നതില്‍ തനിക്ക് സന്തോഷമേയുള്ളു. ഹാദിയയുടെ സുരക്ഷയെ കുറിച്ച് ആശങ്കയില്ല. സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നുവെന്നും അശോകന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here