തൃശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

Posted on: November 12, 2017 2:20 pm | Last updated: November 12, 2017 at 11:04 pm
SHARE

ഗുരുവായൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍കൊല്ലപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് (28) ആണ് വെട്ടേറ്റുമരിമാരകമായി വെട്ടേറ്റ ആനന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചക്ക് 1.30 ഓടെയാണ് കൊലപാതകം. മൃതദേഹം ചാവക്കാട്ട് ആശുപത്രി മോര്‍ച്ചറിയില്‍

സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്‌