Connect with us

Kerala

അഴിമതിക്കാരന് മുന്നില്‍ മുഖ്യമന്ത്രി സറണ്ടര്‍: പരിഹാസവുമായി വി.ടി ബല്‍റാം

Published

|

Last Updated

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നതിനെ പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ രംഗത്ത്. അഴിമതികാരന് മുന്നില്‍ പിണറായി വിജയന്‍ സര്‍ണ്ടര്‍ ചെയ്യുന്നുവെന്ന് ബല്‍റാം. തോമസ് ചാണ്ടി ലീവ് എടുക്കുന്നു. ഇതിനെയാണ് സറണ്ടര്‍ ലീവ് എന്ന് പറയുന്നതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….