Connect with us

Kerala

അയ്യങ്കാളി ദിനത്തില്‍ സംസ്ഥാനത്തെ കോളേജുകള്‍ക്ക് അവധിയില്ല

Published

|

Last Updated

തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28ന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും അന്ന് പൊതുഅവധിയാണ്‌

Latest