Connect with us

Kerala

ആറ് മാസത്തിനുള്ളില്‍ മതം മാറിയില്ലെങ്കില്‍ കൈവെട്ടും: കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത്

Published

|

Last Updated

മലപ്പുറം: സാഹിത്യകാരന്‍ കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. ആറ് മാസത്തിനുള്ളില്‍ മതം മാറണമെന്നും അല്ലെങ്കില്‍ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ജോസഫിന്റെ അനുഭവമുണ്ടാകുമെന്നും കത്തില്‍ പറയുന്നു.

ആറ് ദിവസം മുമ്പാണ് കത്ത് ലഭിച്ചത്. സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. തപാലിലൂടെയാണ് കത്ത് ലഭിച്ചത്. ആരാണ് അയച്ചതെന്ന് വ്യക്തതയില്ലെന്ന് കെപി രാമനുണ്ണി പറഞ്ഞു.

---- facebook comment plugin here -----

Latest