Connect with us

National

വീണ്ടും ഭീകരാക്രമണം കാശ്മീരില്‍ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

അനന്ത്‌നാഗ്: ജമ്മുകാശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഭീകരാക്രമണത്തില്‍ ആറ് പൊലീസുകാര്‍ക്ക് വീരമൃത്യു. രണ്ട് പ്രദേശ വാസികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പതിനഞ്ചോളം ഭീകരര്‍ പോലീസിന് നേരെ വെടിയുതിര്‍ത്തു. ട്രോളിംഗ് വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തതില്‍ കൊല്ലപ്പെട്ടത്. ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് തവണയാണ് പാക്കിസ്ഥാന്‍ ഈ മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.

Latest