Connect with us

Gulf

അല്‍ ജസീറ ചാനല്‍ പ്രദര്‍ശിപ്പിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ

Published

|

Last Updated

ജിദ്ദ: ഹോട്ടലുകളിലോ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലോ അല്‍ ജസീറയുടെ ഏതെങ്കിലും ചാനലുകള്‍ പ്രദര്‍ശിപ്പിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴയും ലൈസന്‍സ് റദ്ദാക്കല്‍ നടപടികളും നേരിടേണ്ടി വരുമെന്നാണു സഊദി ടൂറിസം വകുപ്പ്.

അല്‍ജസീറയുടെ എല്ലാ ചാനലുകളും അടിയന്തിരമായി ഡിലീറ്റ് ചെയ്യാനും അറിയിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ പലപ്പോഴും സഊദിയെ ആക്ഷേപിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

Latest