ക്ഷേമ പെന്‍ഷനുകള്‍ വെട്ടിച്ചുരുക്കി

കൊല്ലം: ക്ഷേമ നിധി പെന്‍ഷന്‍ ലഭിക്കുന്നവരുടെ ക്ഷേമ പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്ന ആനുകൂല്യമാണ് വെട്ടിച്ചുരുക്കിയത്. ക1100 രൂപ പെന്‍ഷന്‍ 600 രൂപയായാണ് വെട്ടിച്ചുരുക്കിയത് രണ്ട് ലക്ഷം പേരെ ഇത് നേരിട്ട് ബാധിക്കും
Posted on: April 23, 2017 12:49 pm | Last updated: April 23, 2017 at 7:11 pm