Connect with us

International

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വീണ്ടും അച്ഛനാകുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വീണ്ടും അച്ഛനാകുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

താനും ഭാര്യ പ്രസില്ലയും മറ്റൊരു പെണ്‍കുഞ്ഞിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മൂത്തമകള്‍ മാക്‌സിന് ഒരു സഹോദരിയെ നല്‍കുന്നതിനേക്കാള്‍ വലിയ ഒരു സമ്മാനം നല്‍കാനില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Latest