Connect with us

Eranakulam

കൂത്താട്ടുകുളത്ത് സ്‌കൂള്‍ വാന്‍ മതിലില്‍ ഇടിച്ച് മൂന്ന് മരണം

Published

|

Last Updated

കൊച്ചി: കൂത്താട്ടുകുളത്ത് സ്‌കൂള്‍ വാന്‍ മതിലില്‍ ഇടിച്ച് മൂന്ന് മരണം. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ വിദ്യാര്‍ഥികളായ നയന ദിലീപ് (7), ആന്‍ മരിയ ഷിജി (7) എന്നിവരും ഡ്രൈവര്‍ ജോസ് ജേക്കബുമാണ് മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. 15 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്.