സ്വര്‍ണ വില വീണ്ടും കുറഞ്ഞു

Posted on: December 10, 2016 9:41 am | Last updated: December 10, 2016 at 1:42 pm
SHARE

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 20,960 രൂപയിലെത്തി. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്.

2,620 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു.