ചരമം: കോട്ടപ്പുറം ആനച്ചാലിലെ പൂമാടത്ത് മറിയുമ്മ ഹജ്ജുമ്മ

Posted on: October 27, 2016 10:18 pm | Last updated: October 27, 2016 at 10:18 pm
SHARE

OBIT PLACE HOLDER - WOMANനീലേശ്വരം: കോട്ടപ്പുറം ആനച്ചാലിലെ പൂമാടത്ത് മറിയുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 നു ആനച്ചാല്‍ ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍ കരീം ഹാജി, ബീഫാത്തിമ, പരേതനായ അബ്ദുല്ല. മരുമക്കള്‍ തുരുത്തി കുഞ്ഞഹമ്മദ്, മൈമ്മൂനത്ത് ഉച്ചൂളിക്കുതിര്, ആസിയ ചപ്പാരപ്പടവ്. സഹോദരങ്ങള്‍ ഇസ്മായില്‍ ഹാജി, അബ്ദുല്‍ റഹീം, കുഞ്ഞഹമ്മദ് ഹാജി, കുഞ്ഞാമി ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, പരേതരായ ഫാത്തിമ ഹജ്ജുമ്മ, മുഹമ്മദ് കുഞ്ഞി ഹാജി, സിറാജ് ദിനപത്രം അബുദാബി റിപ്പോര്‍ട്ടര്‍ റാഷിദ് പൂമാടത്തിന്റെ വലിയുമ്മയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here