തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന് കൂട്ടിയ നികുതി പിന്‍വലിക്കും. ധനമന്ത്രി തോമസ് ഐസക്കാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍നടപടികള്‍ സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.