സ്വര്‍ണ വിലയില്‍ മാറ്റമില്ല

Posted on: October 25, 2016 11:24 am | Last updated: October 25, 2016 at 11:24 am

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 22,600 രൂപയിലും ഗ്രാമിന് 2,825 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.