കെ ടെറ്റ്: അപേക്ഷ തീയതി നീട്ടി

Posted on: September 18, 2016 12:21 am | Last updated: September 18, 2016 at 12:21 am
SHARE

തിരുവനന്തപുരം: നവംബര്‍ അഞ്ച്, 19 തീയതികളില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്). ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുളള തീയതി സെപ്തംബര്‍ 20 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് www.keralapareekshabhavan.in

LEAVE A REPLY

Please enter your comment!
Please enter your name here