തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സികെ ജാനു

Posted on: March 25, 2016 7:17 pm | Last updated: March 26, 2016 at 1:16 pm
SHARE

ck januതിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു സി.കെ.ജാനു. മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ സി.കെ.ജാനുവിനു സീറ്റു നല്‍കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് സി.കെ.ജാനു തന്റെ നിലപാടുമായി രംഗത്തെത്തിയത്.

ബി.ജെ.പിയെ മാത്രം ഒറ്റക്ക് ആക്രമിക്കരുതെന്നും
ബിജെപിയുമായി മാത്രമല്ല ആരുമായും ചര്‍ച്ചയ്ക്കു തയാറാണെന്നും എന്നാല്‍ മത്സരിക്കേണ്ട എന്നുതന്നെയാണ് ഇപ്പോഴത്തെ നിലപാടെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here