അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പിണറായി

Posted on: January 2, 2016 12:27 pm | Last updated: January 2, 2016 at 12:27 pm
SHARE

Pinarayiകണ്ണൂര്‍: അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇത്തരം ഒരു കാര്യത്തിന് വേണ്ടി ആര്‍എസ്എസുമായി ചര്‍ച്ച ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ല. കണ്ണൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക തയ്യാറാണെന്ന മോഹന്‍ഭഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥമാണെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here