Uae
കുടുംബ സംഗമം നടത്തി
		
      																					
              
              
              ഷാര്‍ജയില്‍ വള്ളുവനാട് കൂട്ടായ്മ കുടുംബ സംഗമത്തില്‍
കെ പി കെ വെങ്ങര പ്രസംഗിക്കുന്നു
                        
                        കെ പി കെ വെങ്ങര പ്രസംഗിക്കുന്നു
ഷാര്‍ജ: വള്ളുവനാട് കൂട്ടായ്മ കുടുംബ സംഗമവും പി വി വിവേകാനന്ദ് അനുസ്മരണവും നടത്തി. അബ്ബാസ് അധ്യക്ഷത വഹിച്ചു. കെ പി കെ വെങ്ങര, പുന്നക്കന്‍ മുഹമ്മദലി, ലിയോ രാധാകൃഷ്ണന്‍ പ്രസംഗിച്ചു. കബീര്‍ ഒറ്റപ്പാലം സ്വാഗതവും നവാസ് പട്ടാമ്പി നന്ദിയും പറഞ്ഞു. കുടുബ സംഗമം ഗായിക റിജിയ ഉദ്ഘാടനം ചെയ്തു. സുദേവ് അധ്യക്ഷത വഹിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          