തിരഞ്ഞെടുപ്പ് സമയം ഏഴുമുതല്‍ അഞ്ച് വരെ

Posted on: October 7, 2015 12:04 pm | Last updated: October 11, 2015 at 4:49 pm
SHARE

voteതിരുവനന്തപുരം: തദ്ദശേ സസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള പോളിങ് സമയം കുറക്കാന്‍ തീരുമാനം. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പോളിംഗ് സമയം. ഏഴുമുതല്‍ ആറുമണി വരെ ആക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം.