Connect with us

Kerala

ആര്‍എംപിയിലേക്കു വിഎസിനു സ്വാഗതം; എന്‍ വേണു

Published

|

Last Updated

കോഴിക്കോട്: വി എസ്. അച്ചുതാനന്ദനെ ആര്‍എംപിയിലേക്കു സ്വാഗതം ചെയ്യുന്നതായി ആര്‍എംപി സെക്രട്ടറി എന്‍ വേണു. സിപിഎം സംസ്ഥാനഘടകം വി എസിനെതിരേ പ്രമേയം പാസാക്കിയതിനെത്തുടര്‍ന്നാണു വി എസിനെ ആര്‍എംപി സ്വാഗതം ചെയ്തത്.

Latest