Connect with us

Kerala

രമേശ് ചെന്നിത്തല ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി

Published

|

Last Updated

മലപ്പുറം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പാണക്കാട് എത്തി മുസ്‌ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ലീഗുമായി ഒരു കാര്യത്തിലും അഭിപ്രായ വ്യത്യാസമില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമീപകാല രാഷ്ട്രീയ സംഭവ വികാസങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Latest