Connect with us

National

വീണ്ടും പാക് വെടിവയ്പ്പ്; ഒരു ജവാന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ സാംബാ സെക്ടറില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടിയ്പ്പ്. വെടിയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ ആറാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടര്‍ന്ാല്‍ ശ്കതമായി തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക് പ്രകോപനം.