അനധികൃത മദ്യ വിപണനം; കണ്‍ട്രോള്‍ റൂം തുടങ്ങി

Posted on: December 4, 2014 9:44 am | Last updated: December 4, 2014 at 9:44 am

liquorകോഴിക്കോട്: ക്രിസ്മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യ വിപണനവും ഉപയോഗവും നിയന്ത്രിക്കുന്നതിന് എക്‌സൈസ് വകുപ്പ് ഊര്‍ജിത കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍, രഹസ്യ വിവരശേഖരണത്തിന് ഷാഡോ വിഭാഗം എന്നിവ പ്രവര്‍ത്തനം തുടങ്ങി. രാത്രി കാലത്തെ വാഹന പരിശോധനയും ഊര്‍ജിതമാക്കി. പരാതിക്കാരുടെ വിവരം രഹസ്യമായി സൂക്ഷിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായവാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷിതങ്ങളും നല്‍കും. വിവരം നല്‍കുന്നതിനുള്ള ഫോണ്‍ നമ്പരുകള്‍: ഡെപ്യൂട്ടി എക്‌സൈസ് കമ്മീണഷര്‍, കോഴിക്കോട്-0495- 23729 27, 9447178063, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, കോഴിക്കോട്- 0495-2375706, 94960 02871, ഡിവിഷനല്‍ എക്‌സൈസ് കണ്‍ട്രോള്‍റൂം-0495-2372927, 9400069678, എകസൈസ് സര്‍ക്കിള്‍ ഓഫീസുകള്‍: കോഴിക്കോട്-0495-2376762, 940009678, പേരാമ്പ്ര-0496-2610410, 9400069679, വടകര-0496-2515082, 94000 69680, ഫറോക്ക്-0495-2422200, 9400069683, കോഴിക്കോട്-0495 -2722991, 9400069682, കുന്ദമംഗലം-0495-2802766, 9400069684, താമരശ്ശേരി-0495-2224430, 94000 69685,ചേളന്നൂര്‍-0495-2263666, 9400069686, കൊയിലാണ്ടി- 0495-26244101, 9400069687, ബാലുശ്ശേരി-0495-2641830, 9400069688, വടകര-0495-2516715, 9400069689, നാദാപുരം-0495-2556100, 9400069690, അഴിയൂര്‍-0495- 2202788, 9400069 692.