പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

Posted on: August 7, 2014 7:30 am | Last updated: August 8, 2014 at 2:06 am

priyadarshanതിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ബുധനാഴ്ച്ച രാത്രി മന്ത്രിക്ക് കൈമാറിയതായി പ്രിയദര്‍ശന്‍ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് രാജി എന്നാണ് വിശദീകരണം.