മീന്‍ ലോറി കാറുകളില്‍ ഇടിച്ച് രണ്ട് മരണം

Posted on: May 10, 2014 10:22 am | Last updated: May 11, 2014 at 11:12 am
SHARE

accidentകൊച്ചി; മൂവാറ്റുപുഴ മണ്ണൂരില്‍ മീന്‍ ലോറി കാറുകളില്‍ ഇടിച്ച് രണ്ട് മരണം. കോട്ടയം കൂടല്ലൂര്‍ വലിയ വീട്ടില്‍ ജോര്‍ജ്(34) കോട്ടയം സ്വദേശി തോമസ്(65) എന്നിവരാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു.
മംഗലാപുരത്തുനിന്ന് മീന്‍ കയറ്റിവന്ന ലോറി എം.സി റോഡിലെ മണ്ണൂര്‍ ജംഗ്ഷനില്‍ നിയന്ത്രണംവിട്ട് വിമാനത്താവളത്തലേക്ക് പോകുന്ന കാറിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. കാറുകളിലെ യാത്രക്കാരാണ് മരിച്ചത്.