Connect with us

Kerala

സുധീരന്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്ന് വെള്ളാപ്പള്ളി

Published

|

Last Updated

കൊല്ലം: സര്‍ക്കാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നതിനാണ് കെ പി സി സി പ്രതിഡന്റ് വി എം സുധീരന്‍ ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍. സുധീരനെ തിരുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണം. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കാന്‍ സുധീരന്‍ തയ്യാറാവണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മോശം സാഹചര്യമുള്ള ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ ഒരു വര്‍ഷം സമയം അനുവദിക്കണം. ലൈസന്‍സ് നല്‍കുന്നതില്‍ മുഖ്യമന്ത്രി ആര്‍ജ്ജവത്വം കാണിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

Latest