സ്വര്‍ണ വില 200 രൂപ കൂടി

Posted on: April 5, 2014 12:01 pm | Last updated: April 6, 2014 at 1:29 am

goldകൊച്ചി: സ്വര്‍ണ വില പവന് 200 രൂപ വര്‍ധിച്ച് 21,800 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 2,735 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.